App Logo

No.1 PSC Learning App

1M+ Downloads
കിഴക്കോട്ട് ഒഴുകുന്ന നദികളിൽ പെടാത്തത് ഏത് ?

Aമഹാനദി

Bതാപ്തി

Cഗംഗ

Dഗോദാവരി

Answer:

B. താപ്തി

Read Explanation:

താപ്തി

  • ഉത്ഭവം - സാത്പുര നിരയിലെ മുൾട്ടായി റിസർവ് വനം ( മധ്യപ്രദേശ് )

  • നീളം - 724 കി. മീ

  • പതന സ്ഥാനം - അറബിക്കടൽ

  • പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി

  • ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി

  • താപി എന്ന പേരിൽ അറിയപ്പെടുന്ന നദി

  • 'നർമ്മദയുടെ ഇരട്ട 'എന്നറിയപ്പെടുന്ന നദി

  • നർമ്മദ നദിക്കും ഗോദാവരി നദിക്കും ഇടയിലൂടെ ഒഴുകുന്ന നദി

  • താപ്തി നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് - ഉകായ് ഡാം

  • താപ്തി നദിയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതികൾ - ഉകായ് ,കാക്രപ്പാറ

  • ഒഴുകുന്ന സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര ,മധ്യപ്രദേശ് ,ഗുജറാത്ത്

  • താപ്തി നദീതീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണം - സൂററ്റ്


Related Questions:

താഴെ പറയുന്നവയിൽ ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദിയേത് ?
Nizam Sagar Dam is constructed across the _______________ river, a tributary of the Godavari.
ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നുo വിഭജിക്കുന്ന നദി ഏതാണ് ?
ശ്രീശൈലം അണക്കെട്ട് ഏത് നദിയിലാണ്?
Which of the following rivers is known by the name Dihang when it enters India from Tibet?