തന്നിരിക്കുന്നവയിൽ വേമ്പനാട്ടുകായലിൽ പതിക്കാത്ത നദി ഏത് ?Aപമ്പBഅച്ചൻ കോവിൽCമൂവാറ്റുപുഴDഭാരതപുഴAnswer: D. ഭാരതപുഴ Read Explanation: ഏറ്റവും വലിയ കായൽ - വേമ്പനാട് കായൽവേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് - പാതിരാമണൽവേമ്പനാട് കായലിൽ പതിക്കുന്ന പ്രധാന നദികൾ - മൂവാറ്റുപ്പുഴ, മീനച്ചിൽ, പമ്പ, പെരിയാർ,അച്ചൻകോവിൽ, മണിമലയാർ Read more in App