Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കൂടുതൽ ദൂരമൊഴുകുന്ന നദി :

Aപെരിയാർ

Bഭവാനി

Cപാമ്പാർ

Dനെയ്യാർ

Answer:

A. പെരിയാർ

Read Explanation:

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു


Related Questions:

ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം ഏത് പുഴയിലാണ് ?
പഞ്ചപ്രയാഗ് സ്ഥിതി ചെയ്യുന്നത്

പെരിയാറിൻ്റെ പോഷകനദികൾ ഏതെല്ലാം ?

1. മുതിരപ്പുഴ 

2. പെരുഞ്ചാം കുട്ടിയാർ 

3. തൊടുപുഴയാർ 

4. കട്ടപ്പനയാർ 

ഭാരതപ്പുഴയുടെ പോഷകനദി ഏത്?
കബനി ഏത് നദിയുടെ പോഷക നദിയാണ് ?