Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ മതികെട്ടാൻ ചോലയിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ഏതെല്ലാം ?

  1. ഉച്ചിൽകുത്തിപ്പുഴ
  2. ഗായത്രിപ്പുഴ
  3. മതികെട്ടാൻപ്പുഴ
  4. ഞാണ്ടാർ

    Ai, iii, iv എന്നിവ

    Bഇവയൊന്നുമല്ല

    Cii, iii

    Diii മാത്രം

    Answer:

    A. i, iii, iv എന്നിവ

    Read Explanation:

    മതികെട്ടാൻ ചോലയിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ

    • ഉച്ചിൽകുത്തിപ്പുഴ, മതികെട്ടാൻപ്പുഴ, ഞാണ്ടാർ (പന്നിയാറിന്റെ പോഷകനദികൾ)


    Related Questions:

    വരയാടുകൾ കാണപ്പെടുന്ന പ്രദേശം ?

    കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

    1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    2. ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് ഇരവികുളം.
    4. വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ് ഇരവികുളം.
      ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ് ?
      പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശിയോദ്യാനം ഏതാണ്?
      കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :