Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ' ഗതി ' യും ' വിഭക്തി ' യും ചേർന്ന മിശ്രവിഭക്തിക്ക് ഉദാഹരിക്കാവുന്നപ്രയോഗം ഏതു വാക്യത്തിലാണുള്ളത് ?

Aഅയാൾ മരം നട്ടു.

Bഅയാൾ മരത്തിന് വെള്ളമൊഴിച്ചു.

Cഅയാൾ മരത്തിൽ കയറി.

Dഅയാൾ മരത്തിൽ നിന്നു വീണു.

Answer:

D. അയാൾ മരത്തിൽ നിന്നു വീണു.


Related Questions:

"മിശ്രവിഭക്തി' എന്നറിയപ്പെടുന്നത് :
' കേട്ട കഥ നന്നായി ആസ്വദിച്ചു ' ഈ വാക്യത്തിൽ 'പേരെച്ചം' ഏത് ?
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി ?

' അമ്മ കൂട്ടിയോട് കഥ പറഞ്ഞു ' അടിയിൽ വരയിട്ട പദം ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?

താഴെ പറയുന്നവയിൽ വിഭക്ത്യാഭാസ രൂപമേത്?