Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ കേരള സർക്കാരിന്റെ ഈ ഗവർണർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആയ "സഞ്ചയ" നൽകുന്ന സേവനങ്ങൾ ഏവ ?

Aഉടമസ്ഥ അവകാശ സർട്ടിഫിക്കറ്റ്

Bകെട്ടിട വയസ്സ് സർട്ടിഫിക്കറ്റ്

Cകെട്ടിട നികുതി അടയ്ക്കൽ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:


  • പദ്ധതി രൂപീകരണം ,അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കുള്ള സോഫ്റ്റ്‌വെയർ- സുലേഖ 
  • ജനന/ മരണ/ വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള സോഫ്റ്റ്‌വെയർ -സേവന സിവിൽ രജിസ്ട്രേഷൻ 
  • തദ്ദേശ്ശഭരണ സ്ഥാപനങ്ങളുടെ കഡസ്ട്രൽ ഭൂപടം, വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടം വ്യൂഹം തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ- സചിത്ര
  • വസ്തു നികുതി തൊഴിൽ നികുതി ,റെന്റ് ഓൺ  ലാൻഡ് ആൻഡ് ബിൽഡിംഗ് തുടങ്ങിയ റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ- സഞ്ചയ
  • കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ- സംങ്കേതം

Related Questions:

Choose the incorrect statement :
താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

  1. i. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ലോക്പാൽ.
  2. സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമാണ് ലോകായുക്ത.
  3. . iii. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുകയാണ് ഇവയുടെ ധർമ്മം
    എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വികസനത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന സൂചകം ഏതാണ് ?
    'ഹമാരാ സംവിധാനം, ഹമാരാ സമ്മാൻ ക്യാംപൈൻ' എന്നത് ഏത് മന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു?