Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തൃതീയമേഖലയിൽ ഉൾപ്പെടുന്ന സേവനം

Aഖനനം

Bനിർമ്മാണ പ്രവർത്തനം

Cവാർത്താവിനിമയം

Dമൃഗപരിപാലനം

Answer:

C. വാർത്താവിനിമയം

Read Explanation:

ഖനനം - പ്രാഥമിക മേഖല നിർമാണപ്രവർത്തനം - ദ്വിതീയ മേഖല


Related Questions:

ചുവടെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡിയേത് ?

"ട്രസ്റ്റിഷിപ്പ് ' എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കങ്ങൾ ഏവ ?

  1. ഒരു ട്രസ്റ്റിക്ക് പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികൾ ഇല്ല
  2. കുറഞ്ഞ വേതനത്തിനും ഉയർന്ന വേതനത്തിനും പരിധിയില്ല.
  3. സമൂഹത്തിന്റെ ആവശ്യമനുസരിച്ചാണ് ഉല്പാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്.

    ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

    1.1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ മാറ്റം കാണപ്പെട്ടു.

    2.സ്വകാര്യമേഖലയ്ക്ക് പകരം പൊതുമേഖലയ്ക്കു പ്രാധാന്യം അതോടെ നൽകപ്പെട്ടു.

    Which institution works under the Ministry of Statistics and Programme Implementation (MOSPI) and is responsible for coordinating and analyzing data ?
    Gandhian plan was put forward by?