Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒരു ത്രികോണത്തിന് വശങ്ങൾ ആകാവുന്ന സംഖ്യകൾ ഏത് ?

A10 , 14, 15

B15, 16, 31

C11, 12, 23

D13, 13, 26

Answer:

A. 10 , 14, 15

Read Explanation:

ചെറിയ രണ്ടു വശങ്ങളുടെ നീളങ്ങളുടെ തുക വലിയ വശങ്ങളുടെ നീളത്തിനേക്കാൾ കൂടുതലായിരിക്കണം . 10 + 14 > 15 15 + 16 = 31 11 + 12 = 23 13 + 13 = 26


Related Questions:

16 cm ചുറ്റളവ് ഉള്ള സമചതുരത്തിൻ്റെ ഉള്ളിൽ കൊള്ളാവുന്ന വൃത്തത്തിന്റെ പരപ്പളവ് എന്ത്?
The fraction to be added to m²-5/6m +17/144 to make it a perfect square is :
Find the measure of each exterior angle of a regular octagon.
ഗണിത പഠനത്തിന് ഉപയോഗിക്കുന്ന ആപ്‌ലെറ്റ്‌ ?
The areas of a rectangular garden and a square garden are equal. If the length and the breadth of the first garden are 32 m and 8 m, then find the perimeter of the square garden