ഒരു ത്രികോണത്തിൻ്റെ രണ്ട് ചെറിയ വശങ്ങളുടെ നീളത്തിൻ്റെ ആകെത്തുക, എല്ലായ്പ്പോഴും മൂന്നാം വശത്തേക്കാൾ വലുതാണ്.
1,3,7
1 + 3 = 4, 7 നെ ക്കാൾ വലുതല്ല. അതിനാൽ, ഇവ ഉപയോഗിച്ചു ത്രികോണം നിർമ്മിക്കാൻ സാധ്യമല്ല.
2,3,4
2 + 3 = 5 > 4 ത്രികോണം നിർമ്മിക്കാൻ സാധ്യമാണ്.
3,5,6
3 + 5 = 8 > 6 ത്രികോണം നിർമ്മിക്കാൻ സാധ്യമാണ്.
8,4,6
4 + 6 = 10 > 8 ത്രികോണം നിർമ്മിക്കാൻ സാധ്യമാണ്.