App Logo

No.1 PSC Learning App

1M+ Downloads

ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?

1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

2. ശിഥിലമായത്   -    ശൈഥില്യം

3.തിലത്തിൽ നിന്നുള്ളത്  - തൈലം

4.വരത്തെ ദാനം ചെയ്യുന്നവൾ -  വരദ 

A1,2,3 എന്നിവ

Bഎല്ലാം ശെരിയാണ്‌

C3,4 എന്നിവ

D1,3,4 എന്നിവ

Answer:

B. എല്ലാം ശെരിയാണ്‌


Related Questions:

ഒറ്റപ്പദമാക്കുക : "ഋഷിയെ സംബന്ധിച്ചത് ?
'ദ്വിഗ്വിജയം' എന്ന പദത്തിനോട് യോജിക്കുന്നത് എഴുതുക :
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.
ഒന്നായിരിക്കുന്ന അവസ്ഥ
ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :