താഴെ തന്നിരിക്കുന്നവയിൽ ജലമലിനീകരണത്തിനു കാരണമാകുന്ന സന്ദർഭങ്ങൾഏതെല്ലാമാണ് ?
- രാസ കീട നാശിനികളുടെ അമിതോപയോഗം
- മലിന ജലം ഓടകളിലേക്കു ഒഴുക്കി വിടൽ
- വ്യവസായ ശാലകളിലെ മാലിന്യങ്ങൾ ജലാശയങ്ങളിലേക്കു ഒഴുക്കി വിടുന്നത്
- വാഹനങ്ങളിലെ പുക
Aഒന്ന് മാത്രം ശരി
Bഒന്നും നാലും ശരി
Cഒന്നും രണ്ടും മൂന്നും ശരി
Dഇവയൊന്നുമല്ല