Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 'മെറ്റ' എന്ന കമ്പനിയുമായി ബന്ധമില്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏത് ?

Aഇൻസ്റ്റഗ്രാം

Bടെലിഗ്രാം

Cഫെയ്സ് ബുക്ക്

Dവാട്സാപ്പ്

Answer:

B. ടെലിഗ്രാം

Read Explanation:

  • സഹോദരന്മാരായ നിക്കോളായ് , പവൽ ഡുറോവ് എന്നിവർ നിർമിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം - ടെലിഗ്രാം
  • ടെലിഗ്രാം 2013 ലാണ് ആരംഭിച്ചത്

Related Questions:

The cyber terrorism comes under:
Which email security measure involves encrypting outgoing messages to protect sensitive information ?
സോഷ്യൽ നെറ്റ്‌വർക്കിങ്ങിനായി ഉപയോഗിക്കാനാവാത്ത മൊബൈൽ അപ്ലിക്കേഷൻ തിരഞ്ഞെടുക്കുക :
PROM ന്റെ പൂർണരൂപം ഏതു?
What is the difference between Web and Internet ?