App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഗ്രാഫിക് ഡിസൈനിങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏത്?

Aജിയോജിബ്ര

Bഒഡാസിറ്റി

Cഇൻങ്കസ്‌കേപ് (INKSCAPE )

Dമാർബിൾ

Answer:

C. ഇൻങ്കസ്‌കേപ് (INKSCAPE )

Read Explanation:

ഇൻങ്കസ്‌കേപ് (INKSCAPE )

  • ഗ്രാഫിക് ഡിസൈനിങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

ജിയോജിബ്ര

  • ജ്യാമിതീയരൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത ഇന്ററാക്ടീവ് സോഫ്റ്റ്‌വെയർ

ഒഡാസിറ്റി

  • ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖന സോഫ്റ്റ്‌വെയർ

മാർബിൾ

  • ഗ്ലോബും മാപ്പുകളും ഉപയോഗിച്ച് നടത്തിയിരുന്ന ഭൂമിശാസ്ത്ര പഠനം കൂടുതൽ രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ

Related Questions:

Utility programs include :
............ translates and executes program at run time line by line.
താഴെ കൊടുത്തവയിൽ ഒറ്റപ്പെട്ടത്
ജാവയുടെ ആദ്യനാമം?
What kind of file has an extension '.mpg' ?