App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ഘട്ടമാണ് പ്രാഗ്ജന്മ ഘട്ടത്തിൽ ഉൾപ്പെടാത്തത് ?

Aബീജാങ്കുരണ ഘട്ടം

Bഭ്രൂണ ഘട്ടം

Cഗർഭസ്ഥ ഘട്ടം

Dബാല്യം

Answer:

D. ബാല്യം

Read Explanation:

  • പ്രാഗ്ജന്മ ഘട്ടം  (Prenatal Stage) - ഗർഭധാരണം മുതൽ ജനന നിമിഷം വരെ
  • വികാസ ഘട്ടങ്ങളിലെ ആദ്യത്തെ ഘട്ടമാണ് പ്രാഗ്ജന്മ ഘട്ടം.
  • പ്രാഗ്ജന്മ ഘട്ടത്തെ മൂന്ന് ഘട്ടങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു.
  1. ബീജാങ്കുരണ ഘട്ടം - ഗർഭധാരണം മുതൽ രണ്ടാഴ്ച വരെ
  2. ഭ്രൂണ ഘട്ടം - രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെ
  3. ഗർഭസ്ഥ ഘട്ടം - പത്താമത്തെ ആഴ്ച മുതൽ ജനനം വരെ

 

 


Related Questions:

The period during which the reproductive system matures can be termed as :
പ്രൈമറി ക്ലാസ്സിലെ കുട്ടികളിൽ സഹകരണം വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രവർത്തനം താഴെ പറയുന്നവയിൽ ഏത് ?
സമസംഘങ്ങൾ സ്വാധീനം ചെലുത്തുന്ന പ്രായഘട്ടം ?
Vygotsky's theory implies:
ശിശു വളരുമ്പോൾ വിവിധ ശാരീരികാവയവങ്ങളുടെ വലിപ്പത്തിന്റെ അനുപാതത്തിൽ ?