App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ വേറിട്ടു നിൽക്കുന്നത് ഏതാണ്?

Aത്രികോണം

Bചതുരം

Cസാമാന്തരികം

Dസമചതുരം

Answer:

A. ത്രികോണം

Read Explanation:

ത്രികോണം ഒഴികെ ബാക്കിയുള്ളവക്ക് നാലു വശങ്ങളും ത്രികോണത്തിന് മൂന്നുവശവും ആണുള്ളത്


Related Questions:

In the following question, select the odd number pair from the given alternatives.
ചുവടെ തന്നിട്ടുള്ളവയിൽ നിന്ന് ദ്വിമാന രൂപങ്ങൾ തരം തിരിച്ചെഴുതുക. i) വൃത്തം ii) സപ്തഭുജം iii) വൃത്തസ്തൂപിക iv) ഷഡ്ഭുജം
If 2 is substracted each odd digit and 1 is added to each even digit in the number 83252769, how many digits will occur more than once in the new number thus formed?
In the following question, select the odd number from the given alternatives.
താഴെക്കാണുന്നവയിൽ പൂർണവർഗ്ഗ സംഖ്യയല്ലാത്തത് എന്ത് ?