Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത് ?

  1. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം 3214 കി. മീ. ആണ്.
  2. ഇന്ത്യയുടെ മാനക രേഖാംശം 82½° പൂർവ്വരേഖാംശം
  3. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ളത് ഇന്ദിരാകോൾ
  4. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ളത് ഇന്ദിരാ പോയിൻറ്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cനാല് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ഇന്ത്യ സ്ഥിതി ചെയ്യുന്നത് - ഉത്തരാർദ്ധഗോളത്തിൽ

    • ഇന്ത്യയുടെ ഭൂവിസ്‌തൃതി - 3287263 ച.കി.മീ

    • ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യക്ക്

    • ഇന്ത്യയുടെ തെക്ക് വടക്ക് നീളം - 3214 കീ മീ

    • ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് നീളം - 2933 കീ മീ

    • ഇന്ത്യയുടെ വടക്കേ അറ്റം - ഇന്ദിരാ കോൾ

    • ഇന്ത്യയുടെ തെക്കേ അറ്റം - ഇന്ദിരാ പോയിൻറ്

    • ഇന്ത്യയുടെ പടിഞ്ഞാറേ അറ്റം - ഗുഹാർമോത്തി

    • ഇന്ത്യയുടെ കിഴക്കേ അറ്റം - കിബിതു

    • ഇന്ത്യൻ ഉപദ്വീപിൻ്റെ തെക്കേ അറ്റം - കന്യാകുമാരി


    Related Questions:

    പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു ?
    In which state will you find the Mahendragiri Hills?

    ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉത്തര മഹാസമതലത്തിൻ്റെ പ്രത്യേകതകൾ :

    1. ഇന്ത്യയുടെ ധാന്യപൂര എന്നറിയപ്പെടുന്നു.
    2. ലോകത്തിലെ ഏറ്റവും ജനനിബിഡമായ പ്രദേശം
    3. ഉയർന്ന വ്യവസായ പുരോഗതി
      Which of the following places in India receive the highest rainfall?

      ഇന്ത്യയിലെ നൈസർഗിക സസ്യജാലങ്ങളിൽ ഉൾപ്പെടുന്നത് താഴെ പറയുന്നതിൽ ഏതെല്ലാമാണ്?

      1. ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ
      2. ഇലപൊഴിയും കാടുകൾ
      3. മുൾച്ചെടികളും, കുറ്റിക്കാടുകളും
      4. കണ്ടൽ വനങ്ങൾ
      5. പർവ്വതവനങ്ങൾ