താഴെ പറയുന്ന പ്രസ്താവനകളിൽ കാർബണിന്റെ രൂപാന്തരങ്ങളായ വജ്രത്തെയും ഗ്രാഫൈറ്റിനെയും കുറിച്ച് ശരിയായത് ഏതാണ്?
- വജ്രവും ഗ്രാഫൈറ്റും അലോഹമായ കാർബണിന്റെ രണ്ട് രൂപാന്തരങ്ങളാണ്.
- വജ്രത്തിന് ഉയർന്ന താപചാലകതയുണ്ട്.
- ഗ്രാഫൈറ്റിന് ഉയർന്ന വൈദ്യുത ചാലകതയാണുള്ളത്.
- ഗ്ലാസ് മുറിക്കാൻ ഗ്രാഫൈറ്റ് ഉപയോഗിക്കുന്നു.
Aമൂന്ന് മാത്രം
Bഇവയൊന്നുമല്ല
Cരണ്ടും നാലും
Dഒന്നും രണ്ടും മൂന്നും