Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

E-Governance നെ പറ്റി താഴെപറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉണ്ടാക്കുന്നു
  2. ജനാധിപത്യത്തെ ശക്തി പെടുത്തുന്നു
  3. ഗവൺമെന്റ് ഓഫീസുകളിലെക്കുള്ള പൊതുജനങ്ങളുടെ സന്ദർശനം വർദ്ധിപ്പിക്കുന്നു

    Aഒന്നും രണ്ടും ശരി

    Bരണ്ട് തെറ്റ്, മൂന്ന് ശരി

    Cഎല്ലാം ശരി

    Dഒന്ന് തെറ്റ്, മൂന്ന് ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    • ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗമാണ് e-governance.
    •  എല്ലാ സർക്കാർ സേവനങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഇന്ത്യയിലെ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനായി 2006 ൽ ദേശീയ ഈ ഗവർണർനൻസ് പ്ലാൻ രൂപവൽക്കരിച്ചു
    • 2016 ൽ ലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിലവിൽ വന്നു 
    • നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ സ്ഥാപിതമായത്- 1976 

    Related Questions:

    2011 സെൻസസ് പ്രകാരം കേരള ജനസംഖ്യയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം ശതമാനത്തിൽ
    താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?
    ഫലപ്രദമായ ഗ്രാമീണ തൊഴിൽ പരിപാടികൾക്ക് വികേന്ദ്രീകരണം പ്രധാനമായിരിക്കുന്നത എന്തുകൊണ്ട് ?
    കേരളത്തിൽ വിബി-ജി-റാം ജി പദ്ധതിയുടെ ചെലവിന്റെ കേന്ദ്ര സംസ്ഥാന അനുപാതം ഏതാണ് ?
    ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്സോ ആക്ട്, 2012) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?