ഹരിത ഗൃഹവാതകങ്ങളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
Aഹരിത ഗൃഹവാതകങ്ങൾ അന്തരീക്ഷത്തിന്റെ താപനില ഉയർത്തുന്നു.
Bകാർബൺ ഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവ പ്രധാന ഹരിത ഗൃഹവാതകങ്ങളാണ്.
Cഹരിത ഗൃഹവാതകങ്ങളുടെ അളവ് കൂടുന്നത് ആഗോള താപനത്തിന് കാരണമാകുന്നു.
Dനൈട്രജൻ, ഓക്സിജൻ എന്നിവ പ്രധാന ഹരിത ഗൃഹവാതകങ്ങളാണ്.
