Challenger App

No.1 PSC Learning App

1M+ Downloads

ഹൈഡ്രോകാർബണുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.

2.വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അപൂർണ്ണ ജ്വലനം വഴി ഇവ ഉണ്ടാകുന്നു.

3.സസ്യങ്ങളുടെ കലകൾ നശിപ്പിക്കുകയും ഇല,പൂവ്,കൊമ്പുകൾ എന്നിവ കൊഴിയാനും ഇടയാക്കുന്നു.

A1,2

B2,3

Cഎല്ലാ പ്രസ്താവനകളും തെറ്റാണ്

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്


Related Questions:

UV കിരണങ്ങളിൽ ഏറ്റവും അപകടകാരിയും ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നതുമായ UV കിരണം ഏത്?
In the context of environmental issues,VOC stands for?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.വന്യജീവി സംരക്ഷണ നിയമത്തിൽ പരാമർശിച്ചിട്ടുള്ള പ്രത്യേക തരത്തിലുള്ള സംരക്ഷിത പ്രദേശങ്ങൾ ആണ് കമ്മ്യൂണിറ്റി റിസർവുകൾ.

2.പരിസ്ഥിതി ലോല പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ വ്യവസായങ്ങളും മറ്റ് മനുഷ്യ കടന്നുകയറ്റങ്ങൾ ഒന്നും ഇത്തരം സംരക്ഷിത പ്രദേശങ്ങളിൽ അനുവദിക്കുന്നില്ല.

Ozone layer was discovered in?
2021 ലെ നാഷണൽ വൈൽഡ് ലൈഫ് ഡാറ്റബേസ് പ്രകാരം ഇന്ത്യയിലെ ആകെ കൺസർവേഷൻ റിസർവ്വുകളുടെ എണ്ണം എത്ര ?