Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ആഗ്നേയശിലകളെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. അവശിഷ്ടങ്ങൾ അടിഞ്ഞു കൂടുന്നതിനാലാണ് ആഗ്നേയശിലകൾ രൂപപ്പെടുന്നത് .
  2. മാഗ്മ അല്ലെങ്കിൽ ലാവയുടെ ഖരീകരണത്തിലൂടെയാണ് ആഗ്നേയശിലകൾ രൂപപ്പെടുന്നത്
  3. ആഗ്നേയശിലകൾ തരി രൂപത്തിലുള്ളതോ പരൽ രൂപത്തിലുള്ളതോ ആയ പാറകളാണ്
  4. ആഗ്നേയശിലകൾക്ക് സ്ട്രാറ്റകളോ പാളികളോ ഉണ്ട്

    Aഇവയൊന്നുമല്ല

    Bഒന്നും മൂന്നും ശരി

    Cരണ്ടും മൂന്നും ശരി

    Dമൂന്ന് തെറ്റ്, നാല് ശരി

    Answer:

    C. രണ്ടും മൂന്നും ശരി

    Read Explanation:

    ആഗ്നേയ ശിലകൾ

    • ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock).

    • മാഗ്മ അല്ലെങ്കിൽ ലാവയുടെ ഖരീകരണത്തിലൂടെയാണ് ആഗ്നേയശിലകൾ രൂപപ്പെടുന്നത്

    • ആഗ്നേയശിലകൾ തരി രൂപത്തിലുള്ളതോ പരൽ രൂപത്തിലുള്ളതോ ആയ പാറകളാണ്

    • ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്.

    • ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം.

    • അവശിഷ്ടങ്ങൾ അടിഞ്ഞു കൂടുന്നതിനാലാണ് അവസാദശിലകൾ രൂപപ്പെടുന്നത് .

    • അവസാദശിലകൾക്കാണ് (Sedimentary Rocks) പാളികൾ അഥവാ സ്ട്രാറ്റ (Strata) ഉള്ളത്


    Related Questions:

    Which of the following pairs is correctly matched with the shape of its roof?
    ഒരു ജൈവിക അവസാദ ശിലയ്ക്കുദാഹരണമാണ് :
    The branch of geology which deals with various aspects of rocks is
    ഗ്രാനൈറ്റ് ഏതു തരം ശിലകൾക്കുദാഹരണമാണ്

    Basalts are composed of the following minerals

    i. Olivine

    ii. Pyroxene

    iii. Quartz

    iv. Plagioclase

    Choose the correct answer from the options given below