Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം 7 ആണ്.
  2. ഇന്ത്യയിൽ 29 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ ഉള്ളത്
  3. "ഇന്ത്യയുടെ ഹൃദയം" എന്നറിയപ്പെടുന്ന സംസ്ഥാനം മധ്യപ്രദേശ് ആണ്.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci, iii ശരി

    Dii, iii ശരി

    Answer:

    C. i, iii ശരി

    Read Explanation:

    ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ ഉള്ളത്


    Related Questions:

    ഇന്ത്യയിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു ?
    നാഷണൽ അക്കാദമി ഓഫ് ഡയറക്റ്റ് ടാക്സസ് സ്ഥിതി ചെയ്യുന്നത് എവിടെ ?
    ഇന്ത്യയില്‍ ഡയമണ്ട് ആകൃതിയില്‍ പുറത്തിറങ്ങിയ സ്റ്റാമ്പ് ആരുടേതാണ്?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

    1.ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ.

    2.ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ബ്രിട്ടന്റെതാണ്

    3. പതാകകളെക്കുറിച്ചുള്ള പഠനം വെക്‌സിലോളജി എന്നറിയപ്പെടുന്നു

    What is the present name of Ganapathyvattom?