Challenger App

No.1 PSC Learning App

1M+ Downloads

ദുരന്തനിവാരണത്തിൽ ISRO യുടെ പങ്കിനെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. INSAT ഉപ്രഗഹങ്ങൾ ചുഴലിക്കാറ്റ് മുന്നറിയിപ്പും കാലാവസ്ഥാ പ്രവചനവും ഉപയോഗിക്കുന്നു
  2. വെള്ളപ്പൊക്കം, വരൾച്ച, മണ്ണിടിച്ചിൽ വിലയിരുത്തൽ എന്നിവയ്ക്കുള്ള ഡാറ്റ ഭൂമി നിരീക്ഷണ ഉപഗ്രഹങ്ങൾ നൽകുന്നു
  3. സൈനിക നിരീക്ഷണത്തിനായി മാത്രം INSAT ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നു

    Aii മാത്രം ശരി

    Bi, ii ശരി

    Cii തെറ്റ്, iii ശരി

    Di തെറ്റ്, iii ശരി

    Answer:

    B. i, ii ശരി

    Read Explanation:

    • ഐഎസ്ആർഒയുടെ INSAT/GSAT ശ്രേണിയിലുള്ള ഉപഗ്രഹങ്ങൾ പ്രധാനമായും വാർത്താവിനിമയം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത് (പ്രസ്താവന iii തെറ്റാണ്). • റിമോട്ട് സെൻസിംഗ് അഥവാ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണ് (Earth Observation Satellites) വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ കൃത്യമായ ചിത്രങ്ങളും വിവരങ്ങളും നൽകുന്നത്.


    Related Questions:

    കേരളത്തിലെ നെൽകൃഷി സീസണുകളിലായി നിരീക്ഷിക്കുന്നതിന് ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കുന്നു. ഇത് ഏതിന് ഉദാഹരണമാണ് ?
    ബഹിരാകാശ ഉപഗ്രഹമല്ലാത്തത്?
    ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഏത് ഉപഗ്രഹമാണ് ISROയുടെ ചരിത്ര പ്രാധാന്യമുള്ള 100ആം വിക്ഷേപണമായി അടയാളപ്പെടുത്തിയത്?
    ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
    മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യത്തിന്റെ പേര് എന്ത്?