Challenger App

No.1 PSC Learning App

1M+ Downloads

മഹാത്മാഗാന്ധിയെ കുറിച്ചുള്ള താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ് നയിംതാലീം.
  2. ഭഗവത്ഗീതക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനമാണ് അനാസക്തി യോഗം.
  3. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് 1920-ൽ ആണ്
  4. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷം അഭിനയിച്ചത് ബെൻ കിംങ്സ്‌ലി ആണ്

    Aഇവയൊന്നുമല്ല

    B3 മാത്രം ശരി

    C4 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഗാന്ധിജിയുടെ പ്രധാന കൃതികൾ

    • ദി സ്റ്റോറി ഓഫ് മൈ എക്സ്പിരിമെന്റസ് വിത്ത് ട്രൂത്

    • ദി വേഡ്സ് ഓഫ് ഗാന്ധി

    • ദി എസ്സൻഷ്യൽ ഗാന്ധി

    • ദി പെൻഗ്യുൻ ഗാന്ധി റീഡർ

    • ദി ഭഗവത് ഗീത അക്കോർഡിങ് ടു ഗാന്ധി

    • ദി ബുക്ക് ഓഫ് ഗാന്ധി വിസ്‌ഡം

    • ഹിന്ദു സ്വരാജ് ആൻഡ് അദർ റൈറ്റിംഗ്‌സ്

    • ദി വേ ടു ഗോഡ്

    • തേർഡ് ക്ലാസ് ഇൻ ഇന്ത്യൻ റയിൽവേസ്

    ഗാന്ധിജിയുടെ കേരളം സന്ദർശനങ്ങൾ 

    • ആദ്യ സന്ദർശനം - 1920 - നിസ്സഹകരണ പ്രസ്ഥാന ത്തിന്റെ ദേശീയ തലത്തിലുള്ള പ്രചാരണം ആയിരുന്നു ലക്ഷ്യം.

    • രണ്ടാം സന്ദർശനം - 1925 - വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്  

    • മൂന്നാം സന്ദർശനം - ദക്ഷിണേന്ത്യൻ പര്യടനത്തോടനുബന്ധിച്ച് 1927 ൽ കേരളം സന്ദർശിച്ചു.

    • നാലാം സന്ദർശനം - 1934 - ഹരിജൻ ധനസമാഹരണത്തിനായി ഗാന്ധിജി നാലാമതായി കേരളം സന്ദർശിച്ചത് 

    • അഞ്ചാംസന്ദർശനം - 1937 - ക്ഷേത്ര പ്രവേശന വിളംബരവുമായി ബന്ധപ്പെട്ടായിരുന്നു ഈ സന്ദർശനം.


    Related Questions:

    Who avenged Jallianwala Bagh incident?
    മഹാത്മാഗാന്ധിയുടെ നേതൃത്വകാലത്ത് നടന്ന പ്രക്ഷോഭങ്ങളിൽ ഒടുവിലത്തേത്:

    താഴെ പറയുന്നതിൽ ഗാന്ധിജി രചിച്ച പുസ്തകങ്ങൾ ഏതൊക്കെയാണ് ? 

    1. ദ ഗുഡ് ബോട്ട്മാൻ  
    2. ദ എസൻഷ്യൽ ഗാന്ധി  
    3. ട്രൂത്ത് ഈസ് ഗോഡ്   
    4. മൈ ലൈഫ് ഇസ് മൈ മെസേജ്
    താഴെപ്പറയുന്നവയിൽ ഏത് സമരവുമായി ബന്ധപ്പെട്ടാണ് “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തിയത് ?
    ' ബാപ്പു എന്റെ അമ്മ ' എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചതാരാണ് ?