App Logo

No.1 PSC Learning App

1M+ Downloads
ഓർമ്മയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത് ?

Aകുട്ടികൾക്ക് വസ്തുതകൾ ഓർത്തെടുക്കാനും പ്രയോഗിക്കാനും കഴിയുന്നത് മനസ്സിലാക്കി പഠിക്കുമ്പോഴാണ്

Bകാണാപാഠം പഠിക്കുന്നത് ഹൃസ്വകാല ഓർമ്മകളേക്കാൾ ദീർഘകാല ഓർമ്മകളിൽ സൂക്ഷി ക്കുന്നത് പര്യാപ്തമാണ്.

Cആശയങ്ങൾ ശ്രേണീബന്ധമായി ക്രമീകരിക്കുന്നത് ഓർമ്മകളിൽ നിലനിർത്തുന്നതിന് അനു യോജ്യമാണ്

Dവൈവിധ്യമുള്ള പഠനാനുഭവങ്ങൾ ലഭിക്കുന്നത് ദീർഘകാലം ഓർമ്മിക്കുന്നതിന് സഹായക മാണ്

Answer:

B. കാണാപാഠം പഠിക്കുന്നത് ഹൃസ്വകാല ഓർമ്മകളേക്കാൾ ദീർഘകാല ഓർമ്മകളിൽ സൂക്ഷി ക്കുന്നത് പര്യാപ്തമാണ്.


Related Questions:

In critical Path Method, what does an arrow represent:
For moving iron instruments, which statement below is not correct ?
"Two Leaves and a Bud" is the work of
The flow of fluid along curvilinear or curved path is known as:
Kudi Arasu is the magazine started by whom?