രേഖാംശരേഖകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൗമോപരിതലത്തിലൂടെ വരക്കുന്ന സാങ്കൽപ്പിക രേഖകളാണ് രേഖാംശരേഖകൾ.
- രേഖാംശരേഖകൾക്ക് ഒരേ വലിപ്പത്തിലുള്ള പൂർണ്ണവൃത്തങ്ങളാണ്.
- രേഖാംശരേഖകളെ അടിസ്ഥാനമാക്കിയാണ് ഭൂമിയിൽ സമയം നിർണയിക്കുന്നത്.
- 1° ഇടവിട്ട് വരച്ചാൽ 180 രേഖാംശരേഖകൾ ലഭിക്കും.
A1, 3
B2 മാത്രം
Cഇവയൊന്നുമല്ല
D1 മാത്രം