ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ കൃഷിക്ക് അനുയോജ്യമായ മണ്ണുമായി ബന്ധപ്പെട്ടവയിൽ, ശേരിയായവ ഏതെല്ലാം ?
- മണൽ മണ്ണാണ് കൃഷിക്ക് അനുയോജ്യം
- ജൈവാംശം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം.
- ജലാഗിരണശേഷി കുറവുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം.
- ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നു.
A3, 4 ശരി
B2, 4 ശരി
Cഎല്ലാം ശരി
D2 മാത്രം ശരി