App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അക്ഷയ പദ്ധതിയെക്കുറിച്ച് താഴെപറയുന്നവയിൽ ഏതാണ് തെറ്റ് ?

Aസംസ്ഥാനത്ത് ഇ-സാക്ഷരത നല്കുന്നതിനായി അക്ഷയ പദ്ധതി ആരംഭിച്ചു.

Bമെച്ചപ്പെട്ട സേവന വിതരണത്തിലൂടെ മികച്ച പൌര-ഭരണ പങ്കാളിത്തത്തിൽ അക്ഷയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Cഅക്ഷയ പദ്ധതി ആദ്യം ആരംഭിച്ചത് മലപ്പുറം ജില്ലയിലാണ്.

Dപൈലറ്റ് ഇംപ്ലിമെന്റേഷൻ 2003-ൽ ആയിരുന്നു.

Answer:

D. പൈലറ്റ് ഇംപ്ലിമെന്റേഷൻ 2003-ൽ ആയിരുന്നു.

Read Explanation:

അക്ഷയ പദ്ധതി

  • സംസ്ഥാനത്ത് ഇ-സാക്ഷരത നല്കുന്നതിനായി അക്ഷയ പദ്ധതി ആരംഭിച്ചു.

  • മെച്ചപ്പെട്ട സേവന വിതരണത്തിലൂടെ മികച്ച പൌര-ഭരണ പങ്കാളിത്തത്തിൽ അക്ഷയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  • അക്ഷയ പദ്ധതി ആദ്യം ആരംഭിച്ചത് മലപ്പുറം ജില്ലയിലാണ്.

  • പൈലറ്റ് ഇംപ്ലിമെന്റേഷൻ 2002-ൽ ആയിരുന്നു.(2002 NOV 18)


Related Questions:

What does Section 6 of the Indian IT Act, 2000 deal with ?
⁠MIS is commonly used in:
⁠The database management system is a critical component of:
Which of the following is a limitation of Expert Systems?
NATIONAL INFORMATIC CENTER പ്രവർത്തനം ആരംഭിച്ചത്?