Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ള പ്രസ്‌താവനകളിൽ അമോണിയ എന്ന സംയുക്തത്തിനെക്കുറിച്ച് ശരിയായവ കണ്ടെത്തുക?

  1. അമോണിയ തന്മാത്രയ്ക്ക് ത്രികോണിയ പിരമിഡ് ആകൃതിയാണ്.
  2. രൂക്ഷ ഗന്ധമുള്ള നിറമില്ലാത്ത വാതകമാണ്
  3. അമോണിയ വ്യാവസായികമായി ഉൽപാദിപ്പിക്കുന്നത് സമ്പർക്ക പ്രക്രിയ വഴിയാണ്.

    A1, 2 ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2 തെറ്റ്, 3 ശരി

    Answer:

    A. 1, 2 ശരി

    Read Explanation:

    • അമോണിയ തന്മാത്രയ്ക്ക് ത്രികോണിയ പിരമിഡ് ആകൃതിയാണ്.

    • രൂക്ഷ ഗന്ധമുള്ള നിറമില്ലാത്ത വാതകമാണ്.

    • ഹൈഡ്രജൻ നൈട്രജനുമായി പ്രതിപ്രവർത്തിപ്പിച്ച് മർദ്ദം, താപം, ഉൽപ്രേരകം എന്നിവ അനുയോജ്യമായി ക്രമീകരിച്ചാണ് ഹേബർ പ്രക്രിയയിൽ അമോണിയ നിർമ്മിക്കുന്നത്.


    Related Questions:

    മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏതാണ് ?
    കാൽസ്യം ക്ലോറൈഡിന്റെ ദ്രവണാങ്കം?
    ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും, രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക:
    ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ ?
    കെമിക്കൽ വൊൾക്കാനോ എന്നറിയപ്പെടുന്നത്