App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ചൊവ്വയുടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്?

  1. ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കുന്നത്.
  2. എല്ലാ മതത്തിലേയും പ്രതിനിധികൾ ഭരണഘടനാ നിർമ്മാണ സഭയിൽ ഉണ്ടായിരുന്നു.
  3. രാഷ്ട്രീയ പാർട്ടികളിൽ കോൺഗ്രസ്സാണ് ഭരണഘടന നിർമ്മാണ സഭയിൽ ആധിപത്യം സ്ഥാപിച്ചിരുന്നത്.

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കുന്നത്.
    • രാഷ്ട്രീയ പാർട്ടികളിൽ, കോൺഗ്രസ്സാണ് ഭരണഘടന നിർമ്മാണ സഭയിൽ ആധിപത്യം സ്ഥാപിച്ചിരുന്നത്.

    Related Questions:

    ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ആര് ?
    ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?
    ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
    ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?
    Which of the following terms was not included in a ‘Union of Trinity’ by Dr. B.R. Ambedkar in his concluding speech in the Constituent Assembly?