ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- ഭരണഘടനാ നിർമ്മാണ സഭ 1946 ഡിസംബർ 6-ന് നിലവിൽ വന്നു.
- ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ.
- രൂപീകരണ സമയത്ത് 299 അംഗങ്ങൾ ഉണ്ടായിരുന്നു.
- ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു 3 പ്രധാന ഉപസമിതികളുടെ അധ്യക്ഷനായിരുന്നു.
Aii, iii
Bii മാത്രം
Ci, iv
Di, ii, iv
