Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കോണ്ടിനന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് തെറ്റ്?

  1. 1912-ൽ ആൽഫ്രഡ് വെഗ്നർ കോണ്ടിനെന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തം മുന്നോട്ടുവച്ചു
  2. എല്ലാ ഭൂഖണ്ഡങ്ങളും പാംഗിയ എന്ന ഒരൊറ്റ ഭൂഖണ്ഡത്തിൻ്റെ രൂപത്തിൽ ഒന്നിച്ചു ചേർന്നു
  3. 1912-ൽ ഹാരി ഹെസ് ആണ് കോണ്ടിനെന്റ്റൽ ഡിഫ്റ്റ് സിദ്ധാന്തം മുന്നോട്ട് വച്ചത്
  4. ഇന്നത്തെ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവ ഗോണ്ട്വാന ഭൂപ്രദേശത്തിൽ ഉൾപ്പെടുന്നു

    Aiii, iv ശരി

    Bഎല്ലാം ശരി

    Ci, ii ശരി

    Diii മാത്രം ശരി

    Answer:

    A. iii, iv ശരി

    Read Explanation:

    • കാലാവസ്ഥാ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വെഗ്നർ ആണ് 1912-ൽ കോണ്ടിനെന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തം (ഭൂഖണ്ഡങ്ങളുടെ ചലന സിദ്ധാന്തം) അവതരിപ്പിച്ചത്.

    • വെഗ്നറുടെ സിദ്ധാന്തമനുസരിച്ച്, ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്, ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ചേർന്ന് പാംഗിയ (Pangaea) എന്ന ഒറ്റ "അതിഭൂഖണ്ഡം" (Supercontinent) ആയിരുന്നു.


    Related Questions:

    ഏറ്റവും വലിയ ശിലാമണ്ഡല ഫലകമേത് ?

    താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ വായിക്കുക :

    1. സമുദ്രത്തിലെ മധ്യരേഖാ വരമ്പുകളിലൂടെ സമുദ്രഫലകങ്ങൾ വേർപെട്ട് വിപരീത ദിശകളിലേക്ക് നീങ്ങുമ്പോഴാണ് സൃഷ്ടിപരമായ ഫലകങ്ങളുടെ അരികുകൾ രൂപപ്പെടുന്നത്
    2. സൃഷ്ടിപരമായ ഫലകങ്ങളുടെ അരികുകളെ കൺവെർജൻ്റ് ഫലകങ്ങളുടെ അരികുകൾ എന്നും വിളിക്കുന്നു
    3. സൃഷ്ടിപരമായ ഫലകങ്ങളുടെ അരികുകളെ ഡൈവെർജന്റ് ഫലകങ്ങളുടെ അരികുകൾ എന്നും വിളിക്കുന്നു
    4. സൃഷ്ടിപരമായ കടന്നുപോകുന്നു ഫലകങ്ങളുടെ അരികുകളിൽ രണ്ട് ഫലകങ്ങൾ പരസ്പ്‌പരംകടന്നുപോകുന്നു
      Which of the following latitude is the longest?
      താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹൃദപരവും മായ ഊർജ്ജരൂപം :
      1 സെന്റിമീറ്ററിന് 1/2 കിലോമീറ്റർ എന്ന ഭൂപടതോതിന്റെ ഭിന്നക രൂപമേത് ?