ലോഹങ്ങളുടെ സാന്ദ്രതയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- ലോഹങ്ങൾക്ക് പൊതുവെ ഉയർന്ന സാന്ദ്രതയുണ്ട്.
- ലിഥിയം, സോഡിയം, പൊട്ടാസ്യം എന്നിവ ഉയർന്ന സാന്ദ്രതയുള്ള ലോഹങ്ങളാണ്.
- സാന്ദ്രത കുറഞ്ഞ ലോഹങ്ങളിൽ ഒന്നാണ് ലിഥിയം.
- പൊതുവെ ഖരാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾക്ക് ഉയർന്ന സാന്ദ്രതയുണ്ട്.
Aiii
Biv മാത്രം
Ciii മാത്രം
Di, iii, iv