കിഴക്കൻ തീര സമതലത്തിനെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
- ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.
- കോറമണ്ഡല്‍ തീരസമതലം, വടക്കന്‍ സിര്‍ക്കാര്‍സ് തീരസമതലം എന്നിവ ഉപവിഭാഗങ്ങളാണ്
- പടിഞ്ഞാറൻ തീരസമതലത്തിനെ അപേക്ഷിച്ച് താരതമ്യേന വീതി കൂടുതലാണ്
Aഇവയൊന്നുമല്ല
Bii മാത്രം ശരി
Cഎല്ലാം ശരി
Diii മാത്രം ശരി
