Challenger App

No.1 PSC Learning App

1M+ Downloads

ലോഹങ്ങളുടെ രൂപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?

  1. ലോഹങ്ങളെ അടിച്ചു പരത്തി കനംകുറഞ്ഞ തകിടുകൾ ആക്കുന്നതിനെ മാലിയബിലിറ്റി എന്ന് പറയുന്നു.
  2. ലോഹങ്ങളെ വലിച്ചുനീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്നതിനെ ഡക്റ്റിലിറ്റി എന്ന് പറയുന്നു.
  3. സ്വർണ്ണമാണ് ഏറ്റവും കൂടുതൽ ഡക്റ്റിലിറ്റി ഉള്ള ലോഹം.
  4. താമ്രം (Copper) ഉയർന്ന മാലിയബിലിറ്റി കാണിക്കുന്നു.

    A4

    B2, 3

    C1 മാത്രം

    D1, 2, 4

    Answer:

    D. 1, 2, 4

    Read Explanation:

    • മാലിയബിലിറ്റി എന്നാൽ ഒരു ലോഹത്തെ അടിച്ചു പരത്താനുള്ള കഴിവാണ്, ഡക്റ്റിലിറ്റി എന്നാൽ വലിച്ചു നീട്ടാനുള്ള കഴിവാണ്.

    • സ്വർണ്ണമാണ് ഏറ്റവും കൂടുതൽ മാലിയബിലിറ്റി ഉള്ള ലോഹം, പ്ലാറ്റിനം ആണ് ഏറ്റവും കൂടുതൽ ഡക്റ്റിലിറ്റി ഉള്ള ലോഹം.


    Related Questions:

    പ്ലംബിസം എന്ന രോഗത്തിന് കാരണം ആയ ലോഹം ഏതാണ് ?
    അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്
    Which one of the following metal is used thermometers?
    ഏറ്റവും കൂടുതൽ വലിച്ചു നീട്ടാൻ കഴിയുന്ന ലോഹം ?
    അലുമിനിയം ഹൈഡ്രോക്സൈഡിനെ ശക്തിയായി ചൂടാക്കുമ്പോൾ ലഭിക്കുന്ന പദാർത്ഥം എന്ത് ?