താഴെ തന്നിരിക്കുന്ന നെറ്റ്വർക്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?
- ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകളാക്കി മാറ്റാൻ മോഡം ഉപയോഗിക്കുന്നു
- സിഗ്നലുകളെ പുനർ നിർമ്മിക്കുവാൻ വേണ്ടി റിപ്പീറ്റേഴ്സ് ഉപയോഗിക്കുന്നു.
- . ഒരു സ്കൂൾ കാമ്പസ് പരിധിയിൽ വരുന്ന നെറ്റ‌്വർക്ക് മെട്രോപൊളിറ്റർ ഏരിയ നെറ്റ്വർക്ക് ആണ്.
Aഎല്ലാം തെറ്റ്
Bമൂന്ന് മാത്രം തെറ്റ്
Cരണ്ടും മൂന്നും തെറ്റ്
Dഒന്നും മൂന്നും തെറ്റ്