Challenger App

No.1 PSC Learning App

1M+ Downloads
ഉത്തര മഹാസമതലത്തിനെ സംബന്ധിച്ച താഴെപറയുന്ന പ്രസ്താവനയിൽ ശെരിയായവ ഏതാണ്?

Aഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക മേഖല

Bലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം

Cഇവയെല്ലാം

Dഇന്ത്യയുടെ ധ്യാനപ്പുര

Answer:

C. ഇവയെല്ലാം

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക മേഖലയാണ് ഉത്തരമഹാസമതലം.

  • ഇന്ത്യയുടെ ധ്യാനപ്പുര എന്നറിയപെടുന്നത്. ഉത്തരമഹാസമതലത്തെയാണ്.

  • ലോകത്തിലെ ഏറ്റവും വിസ്‌തൃതിയുലുള്ള സമതലമാണ് ഉത്തരമഹാസമതലം.

  • സിന്ധു,ഗംഗ,ബ്രഹ്മപുത്ര സമുദ്രങ്ങൾ ഒഴുക്കികൊണ്ടുവരുന്ന അവസാദങ്ങളുടെ നിക്ഷേപണ ഫലമായി ഉണ്ടാവുന്ന സമതലമായതിനാൽ ഇതിനെ സിദ്ധു-ഗംഗ ബ്രഹ്മപുത്ര സമതലം എന്നും അറിയപ്പെടുന്നു.


Related Questions:

ഉത്തരേന്ത്യൻ സമതലത്തിൻറെ ഏറ്റവും കിഴക്ക് സ്ഥിതി ചെയ്യുന്ന സമതലം?
ഉത്തരമഹാസമതലത്തിലെ എക്കൽ നിക്ഷേപത്തിൻറെ കനം എത്ര?
ഉത്തരസമതലത്തിൻറെ രൂപീകരണത്തിൻറെ കാരണമായ അവസാദ നിക്ഷേപങ്ങൾ നടത്താത്ത നദിയേത്?
ഉത്തരമേഖലയുടെ തെക്കുഭാഗത്തായും ഉപദ്വീപീയപീഠഭൂമിയുടെ വടക്കായും സ്ഥിതിചെയ്യുന്ന സമതലം ?
ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തൃതി ?