ലോഹങ്ങളുടെ കാഠിന്യത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- സോഡിയം ലോഹം കത്തി ഉപയോഗിച്ച് എളുപ്പത്തിൽ മുറിക്കാൻ സാധിക്കും.
- ചെമ്പ്, അലുമിനിയം, സ്വർണം എന്നിവയ്ക്ക് കാഠിന്യമുണ്ട്.
- സോഡിയം, പൊട്ടാസ്യം എന്നിവ മൃദു ലോഹങ്ങളാണ്.
- എല്ലാ ലോഹങ്ങളും വളരെ കാഠിന്യമുള്ളവയാണ്.
Aഇവയൊന്നുമല്ല
Bഒന്നും രണ്ടും മൂന്നും
Cരണ്ടും നാലും
Dരണ്ട്