App Logo

No.1 PSC Learning App

1M+ Downloads
അന്വേഷണ വിചാരണയെപ്പറ്റി താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

Aമജിസ്ട്രേറ്റ് നടത്തുന്ന വിചാരണ

Bകോടതി നടത്തുന്ന വിചാരണ

Cമജിസ്ട്രേറ്റോ കോടതിയോ നടത്തുന്നതും വിചാരണയല്ലാത്തതുമായ ഏതൊരു അന്വേഷണ വിചാരണയും.

Dഇവയൊന്നുമല്ല

Answer:

C. മജിസ്ട്രേറ്റോ കോടതിയോ നടത്തുന്നതും വിചാരണയല്ലാത്തതുമായ ഏതൊരു അന്വേഷണ വിചാരണയും.

Read Explanation:

Section 2(1)(k) : "Inquiry"(അന്വേഷണവിചാരണ) എന്നാൽ, ഈ നിയമസംഹിതയിൻ കീഴിൽ മജിസ്ട്രേറ്റോ കോടതിയോ നടത്തുന്നതും വിചാരണയല്ലാത്തതും ആയ ഏതൊരു അന്വേഷണ വിചാരണയും എന്നർത്ഥമാകുന്നു;


Related Questions:

സായുധ സേനകളിലെ അംഗങ്ങളുടെ അറസ്റ്റിൽ നിന്ന് സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS ലെ സെക്ഷൻ 43 ൽ എത്ര ഉപ വകുപ്പുകളുണ്ട് ?
ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ "ശ്രവ്യ - ദൃശ്യ ഇലക്ട്രോണിക് മാർഗ്ഗം " എന്നിവയുടെ ഉപയോഗത്തെ നിർവചിക്കുന്ന വകുപ്പ്
BNSS പ്രകാരം അറസ്റ്റ് നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ഒരു അറസ്റ്റു മെമ്മോറാണ്ടം തയ്യാറാക്കേണ്ടതാണ് എന്ന് പരാമർശിക്കുന്ന വകുപ് ഏതാണ് ?
മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?