Challenger App

No.1 PSC Learning App

1M+ Downloads

കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ 1969 നെ പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം.

  1. നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യൂമന്ത്രി കെ ആർ. ഗൗരിയമ്മ.
  2. കേരള ഭൂപരിഷ്കരണ ഭേദഗതി ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് 1969 ഡിസംബർ 16
  3. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയത് 1970 ജനുവരി 1

    Aഇവയൊന്നുമല്ല

    Bii, iii ശരി

    Ci, ii ശരി

    Diii മാത്രം ശരി

    Answer:

    B. ii, iii ശരി

    Read Explanation:

    • നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യു മന്ത്രി -കെ ടി. ജേക്കബ്. 
    • കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയത് 1970 ജനുവരി 1
    • 2020 ജനുവരി1ന് കേരളത്തിൽ ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പിലാക്കിയിട്ട് 50 വർഷം പൂർത്തിയായി.

    Related Questions:

    കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.?
    കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?
    താഴെ പറയുന്നവയിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    സ്​ത്രീസുരക്ഷ ആശയം പ്രചരിപ്പിക്കാൻ കേരള പൊലീസ്​ തയാറാക്കിയ ലഘു ചിത്രം ?
    സമഗ്ര ഭൂപരിഷ്‌കരണ നിയമം നിർമ്മിക്കുന്നതിനായി ഒന്നാം ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് ഒരു സമിതി രൂപീകരിക്കുകയുണ്ടായി. താഴെ പറയുന്നവരിൽ ആരായിരുന്നു സമിതിയുടെ അദ്ധ്യക്ഷൻ?