എം-സഹജീവനം പോർട്ടലിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്/ഏതൊക്കെയാണ്?
- ഈ പോർട്ടൽ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടതാണ്.
- അനാഥരായ വ്യക്തികൾക്കായുള്ള ഒരു പോർട്ടലാണിത്.
- ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേർന്നാണ് ഈ പോർട്ടൽ വികസിപ്പിച്ചത്.
Ai ഉം ii ഉം മാത്രം
Bii ഉം iii ഉം മാത്രം
Ci ഉം iii ഉം മാത്രം
Dമുകളിൽ പറഞ്ഞവയെല്ലാം (i, ii and iii)
