Challenger App

No.1 PSC Learning App

1M+ Downloads

മാന്റിലിനേ കുറിച്ച് ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൂമിയുടെ ഉള്ളറയില്‍ ഭൂവല്‍ക്കത്തിന്‌ തൊട്ടുതാഴെയുള്ള പാളിയാണ്‌ മാന്റിൽ.
  2. ഭൂവല്‍ക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേര്‍ന്നുള്ള ഭാഗത്തെ ശിലാമണ്ഡലം എന്നറിയപ്പെടുന്നു.
  3. ശിലാമണ്ഡലത്തിന്‌ തൊട്ടുതാഴെയായി അര്‍ധ്രദവാവസ്ഥയില്‍ കാണപ്പെടുന്ന അസ്തനോസ്ഫിയര്‍ മാന്റിലിന്റെ ഭാഗമാണ്‌
  4. ഭൂവല്‍ക്കത്തെ മാന്റിലില്‍ നിന്നും വേര്‍തിരിക്കുന്ന മോഹോറോവിസ് വിച്ഛിന്നതയില്‍ തുടങ്ങി 2930 കിലോമീറ്റര്‍ വരെ മാന്റില്‍ വ്യാപിച്ചിരിക്കുന്നു.

    Aഇവയെല്ലാം

    B4 മാത്രം

    C1 മാത്രം

    D2 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • ഭൂമിയുടെ ഉള്ളറയില്‍ ഭൂവല്‍ക്കത്തിന്‌ തൊട്ടുതാഴെയുള്ള പാളിയാണ്‌ മാന്റിൽ.

    • ഭൂവല്‍ക്കത്തെ മാന്റിലില്‍ നിന്നും വേര്‍തിരിക്കുന്ന മോഹോറോവിസ് വിച്ഛിന്നതയില്‍ തുടങ്ങി 2930 കിലോമീറ്റര്‍ വരെ മാന്റില്‍ വ്യാപിച്ചിരിക്കുന്നു.

    • ഭൂവല്‍ക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേര്‍ന്നുള്ള ഭാഗത്തെ ശിലാമണ്ഡലം (Lithosphere) എന്നറിയപ്പെടുന്നു.

    • ശിലാമണ്ഡലം 10 മൂതല്‍ 200 കിലോമീറ്റര്‍വരെ വൃത്യസ്ത കനത്തില്‍ നിലകൊള്ളുന്നു.

    • ശിലാമണ്ഡലത്തിന്‌ തൊട്ടുതാഴെയായി അര്‍ധ്രദവാവസ്ഥയില്‍ കാണപ്പെടുന്ന അസ്തനോസ്ഫിയര്‍ മാന്റിലിന്റെ ഭാഗമാണ്‌

    Related Questions:

    വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളായ ലൗറേഷ്യയെയും, ഗോൻഡ്വാനാ ലാൻഡ്നെയും തമ്മിൽ വേർതിരിച്ചിരുന്ന സമുദ്രം ?
    2024 ലെ ഏറ്റവും ചൂടേറിയ ദിനമായി കണക്കാക്കിയത് എന്ന് ?

    Q. പ്രസ്താവന (S): പോഷണ മേഖലയിലുടനീളം, ഉച്ച മർദ്ദം അനുഭവപ്പെടുന്നു. കാരണം (R): ഭൂമധ്യരേഖ പ്രദേശത്തു നിന്നു ചൂടുപിടിച്ച വായു, ക്രമേണ തണുത്ത്, ഭൂഭ്രമണത്തിന്റെ സ്വാധീനത്താൽ, ഉപോഷണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു.

    1. (S) ഉം (R) ഉം ശരിയാണ്; (S)നുള്ള ശരിയായ വിശദീകരണമാണ് (R)
    2. (S) ശരിയാണ്; (S) നുള്ള ശരിയായ വിശദീകരണമല്ല (R)
    3. (S) ശരിയാണ്; (R) തെറ്റാണ്
    4. (S) തെറ്റാണ്; (R) ശരിയാണ്

      താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

      1. ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.
      2. ഉപരിതല ജലസ്രോതസ്സുകൾ ആയ സമുദ്രങ്ങൾ നദികൾ മറ്റ് ജലാശയങ്ങൾ എന്നിവയുടെ അടുത്തുള്ള അന്തരീക്ഷ ഭാഗങ്ങളിൽ ജലാംശം കൂടുതലായിരിക്കും.
        The consent which holds the world's largest desert: