ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ സാന്നിധ്യത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- ഡച്ചുകാർക്ക് ശേഷം കച്ചവടത്തിനായി എത്തിയവരിൽ ഫ്രഞ്ചുകാരും ഉൾപ്പെടുന്നു.
- കർണാട്ടിക് യുദ്ധങ്ങളിൽ ഫ്രഞ്ചുകാർക്ക് പൂർണ്ണ വിജയം ലഭിച്ചു.
- കർണാട്ടിക് യുദ്ധങ്ങൾക്ക് ശേഷം ഫ്രഞ്ചുകാരുടെ ആധിപത്യം വർദ്ധിച്ചു.
- പോണ്ടിച്ചേരി, യാനം, കാരയ്ക്കൽ, മാഹി എന്നിവിടങ്ങളിൽ ഫ്രഞ്ചുകാർക്ക് സ്വാധീനമുണ്ടായിരുന്നു.
Aഇവയൊന്നുമല്ല
B4 മാത്രം
C2, 3
D1, 4
