ആർബിഐ-യെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി ?
- ധനനയ രൂപീകരണവും നടപ്പാക്കലും
- 1999 ലെ വിദേശനാണ്യ മാനേജ്‌മെൻ്റ് ആക്‌ട് കൈകാര്യം ചെയ്യുക
- കറൻസി നോട്ടുകൾ മാറ്റി നശിപ്പിക്കുന്നു
- സുരക്ഷിതവും കാര്യക്ഷമവുമായ പേയ്മെൻ്റ് സംവിധാനങ്ങളുടെ ആമുഖവും നവീകരണവും
Aഇവയൊന്നുമല്ല
B4 മാത്രം ശരി
Cഎല്ലാം ശരി
D2 മാത്രം ശരി
