കേരള സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായത് ഏത്/ഏവ?
- കേരളാ സാമൂഹ്യനീതി വകുപ്പ്, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുക, എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വെബ് പോർട്ടലാണ് 'കെ. സ്മാർട്ട്'
- ആദിവാസി ജനതക്ക് ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'സ്നേഹയാനം' സംസ്ഥാന വനംവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ്
- മുതിർന്ന പൗരന്മാർക്ക് സൗജന്യമായി പല്ല് സെറ്റ് നൽകുന്ന സാമൂഹിക നീതി വകുപ്പിന്റെ സംരംഭമാണ് 'മന്ദഹാസം.'
Aഎല്ലാം തെറ്റ്
B1, 2 തെറ്റ്
C2 മാത്രം തെറ്റ്
D1 മാത്രം തെറ്റ്
