App Logo

No.1 PSC Learning App

1M+ Downloads

വൈകുണ്ഠസ്വാമികളെ കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.അഖിലത്തിരട്ട് എന്ന ഗ്രന്ഥം രചിച്ചു 

2.1833 ൽ തിരിച്ചന്തൂർ വച്ചു  ജ്ഞാനോദയം ഉണ്ടായി  

3. രാജാധികാരത്തെ എതിര്‍ത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ സ്വാമിത്തോപ്പ്‌ ജയിലിലാണ്‌ അടച്ചത്‌.

A1&2

B2&3

C1&3

D1,2,3

Answer:

A. 1&2

Read Explanation:

  • രാജാധികാരത്തെ എതിര്‍ത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ ശിങ്കാരത്തോപ്പ്‌ ജയിലിലാണ്‌ അടച്ചത്‌.


വൈകുണ്ഠസ്വാമികൾ (1809-1851)

  • 1809 മാർച്ച്‌ 12നാണ് വൈകുണ്ഠസ്വാമി ജനിച്ചത്.
  • മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹിക പരിഷ്‌കർത്താവ്.
  • വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരി കിണർ (മണിക്കിണർ, സ്വാമിക്കിണർ )നിർമിച്ചത് ഇദ്ദേഹം ആണ്.
  • തൈക്കാട് അയ്യ ആണ് ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ.
  • മുടി ചൂടും പെരുമാൾ (മുത്തുകുട്ടി )എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു.
  • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഇദ്ദേഹം ആണ്.

Related Questions:

പാലിയം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സൗഹൃദ ജാഥ നയിച്ച വനിത ആര് ?
പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആര്?
Which of the following social reformer is associated with the journal Unni Namboothiri?
തിരുവിതാംകൂർ ചേരമർ മഹാ സഭ സ്ഥാപിക്കപ്പെട്ട വർഷം ഏതാണ് ?
പാലിയം സത്യാഗ്രഹത്തിൻ്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ?