ശൈത്യകാലത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ശൈത്യകാലത്ത് കുറഞ്ഞ അന്തരീക്ഷ താപനില അനുഭവപ്പെടുന്നു.
- മഞ്ഞുവീഴ്ച സാധാരണയായി ഈ കാലയളവിലാണ് അനുഭവപ്പെടുന്നത്.
- ഈ കാലയളവിൽ രാത്രികളെ അപേക്ഷിച്ച് പകൽ ദൈർഘ്യമേറിയതായിരിക്കും.
A2
B1, 2
C1, 3
D2, 3
ശൈത്യകാലത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A2
B1, 2
C1, 3
D2, 3
Related Questions:
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ഭ്രമണത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
വിഷുവങ്ങളെ (Equinox) കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?