Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കഥകളിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന വ്യക്തിയാണ് കൊട്ടാരക്കര തമ്പുരാൻ.
  2. കൊട്ടാരക്കര തമ്പുരാന്റെ ജന്മഗൃഹത്തിലാണു സ്മാരക മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്.

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം

    Dരണ്ട് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • 1983 ലാണ് കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ ക്ലാസ്സിക്കല്‍ കലാ മ്യൂസിയം ആരംഭിക്കുന്നത്.
    • കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ സ്മരണ നിലനിർത്തുവാനും, ക്ലാസ്സിക്കല്‍ കലകളുടെ സംരക്ഷണവും ഈ മ്യൂസിയം ലക്ഷ്യമിടുന്നു.
    • കൊട്ടാരക്കര തമ്പുരാന്റെ ജന്മഗൃഹത്തിലാണ് കൊട്ടാരക്കര തമ്പുരാന്‍ സ്മാരക മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്.
    • അഞ്ച് ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്.
    • ക്ലാസ്സിക്കല്‍ കലകള്‍ക്ക് പ്രത്യേകിച്ച് കഥകളിക്ക് പ്രാധാന്യം നല്‍കിയാണ് പ്രദര്‍ശന ക്രമീകരണം.

    Related Questions:

    Which poet family from Niranam made significant contributions to Malayalam literature in the late 14th and 15th centuries?
    When did Hindi prose begin to flourish significantly?
    What was the primary setting for the creation of Sangam literature?
    Which of the following elements is commonly found in French colonial architecture in India?
    സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നല്‍കാന്‍ സർക്കാർ ആരംഭിച്ച ഓൺലൈൻ സംവിധാനം ?