Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. യുനെസ്കോയുടെ ലോക പൈത്രിക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ കലാരൂപമാണ് മുടിയേറ്റ്.
  2. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് അമ്മന്നൂർ മാധവ ചാക്യാരാണ്.

    Ai മാത്രം

    Bii

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. ii

    Read Explanation:

    • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ കലാരൂപം -കൂടിയാട്ടം.
    • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രണ്ടാമത്തെ അനുഷ്ഠാനകല - മുടിയേറ്റ്

    • അഭിനയത്തിന്റെ അമ്മ' എന്നറിയപ്പെടുന്ന കലാരൂപമാണ് കൂടിയാട്ടം.
    • കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് അമ്മന്നൂർ മാധവ ചാക്യാരാണ്.
    • കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന 'നാട്യകൽപദ്രുമം' എന്ന ആധികാരിക ഗ്രന്ഥം രചിച്ചത് മാണി മാധവ ചാക്യാരാണ്.

    Related Questions:

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

    1. പടയണിയിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് - തപ്പ് 
    2. തിരുവാതിക്കളിയിൽ പ്രതിഫലിക്കുന്ന പ്രധാന ഭാവം - ലാസ്യം 
    3. കളരിമുറയും ആചാരാനുഷ്ടാനങ്ങളും ഒത്തുചേരുന്ന ഒരു അനുഷ്ഠാന കലയാണ് - പൂരക്കളി  
      Who is traditionally credited with founding the Nyāya school of philosophy?
      Which of the following statements best illustrates the significance of Persian literature during the Mughal period in India?
      What happens, according to Vaisesika philosophy, when earth, water, fire, air, and ether unite?
      പ്രഥമ ഗീതം സംഗീത പുരസ്‌കാരം നേടിയത് ആരാണ് ?