Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ശീതസമരം സാമ്രാജ്യത്വത്തിന്റെ മറ്റൊരു മുഖമാണെന്നും ലോകസമാധാനത്തിന് ഭീഷണിയാണെന്നും തിരിച്ചറിഞ്ഞ, മുതലാളിത്ത ചേരിയുടെയോ സോഷ്യലിസ്റ്റ് ചേരിയുടെയോ ഭാഗമാകാതെ നില കൊണ്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം.
  2. 1956 ഏപ്രിൽ 28 മുതൽ ഏപ്രിൽ 30 വരെ ഇന്തൊനീഷ്യയിലെ ബന്ദുങ്ങിൽ 40 രാജ്യങ്ങളുടെ പ്രതിനിധി കൾ പങ്കെടുത്ത സമ്മേളനമാണു ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനു കാരണമായത്.

    Aഇവയൊന്നുമല്ല

    B1

    Cഎല്ലാം

    D1, 2

    Answer:

    B. 1

    Read Explanation:

    1955 ഏപ്രിൽ 18 മുതൽ ഏപ്രിൽ 24 വരെ ഇന്തൊനീഷ്യയിലെ ബന്ദുങ്ങിൽ 29 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനമാണു ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനു കാരണമായത്.


    Related Questions:

    2025 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത് ?
    അന്താരാഷ്‌ട്ര തൊഴിൽ സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
    United Nations library is situated in :
    Where was the Universal Declaration of Human Rights adopted ?
    What is the term of a non-permanent member of the Security Council?